3.4
സി. റ്റി. തോമസ്‌
കുഞ്ഞൂട്ടി
3.4
ശോശാമ്മ
navigate_next
B3.4
സി. റ്റി. തോമസ്‌
കുഞ്ഞൂട്ടി
male
bloodline
3.4
കുഞ്ഞൂട്ടി മുണ്ടിയപ്പള്ളി മുണ്ടയ്ക്കമണ്ണില്‍ ശോശാമ്മയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും. കുഞ്ഞൂട്ടി 1989 മെയ്‌ 17നും ശോശാമ്മ 1985 സെപ്റ്റംബര്‍ 30നും മരിച്ചു.
navigate_before
P3.4
ശോശാമ്മ
female
partner
P3.4
navigate_next
B3.4.1
സി. റ്റി. സ്കറിയ
കുഞ്ഞൂഞ്ഞ്
male
bloodline
3.4.1
കുഞ്ഞൂഞ്ഞ് കാനം മാപ്പിളകുന്നേല്‍ കോര വര്‍ഗീസിന്റെ മകള്‍ ചിന്നമ്മയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകനും ഒരു മകളും. കുഞ്ഞൂഞ്ഞ് 2021 ജനുവരി 23ന് മരിച്ചു.
navigate_before
P3.4.1
ചിന്നമ്മ
female
partner
P3.4.1
navigate_next
B3.4.2
സി. റ്റി. ജോണ്‍
അനിയന്‍
male
bloodline
3.4.2
അനിയന്‍ മാടപ്പള്ളി ചാക്കാലമണ്ണില്‍ ആന്റണിയുടെ മകള്‍ ജയയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് ആണ്‍മക്കള്‍.
navigate_before
P3.4.2
ജയ
female
partner
P3.4.2
navigate_next
B3.4.3
ഏലിയാമ്മ
ചെല്ലമ്മ
female
bloodline
3.4.3
ചെല്ലമ്മയെ കണ്ണഞ്ചിറ അക്കരെ കൂനമ്മാമൂട്ടില്‍ കുഞ്ഞുവറീച്ചന്റെ മകന്‍ ചാക്കോച്ചന്‍ വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും. ചാക്കോച്ചന്‍ 1973 ആഗസ്റ്റ്‌ 26നും ഏലിയാമ്മ 2015 ഒക്ടോബര്‍ 1നും മരിച്ചു.
navigate_before
P3.4.3
ചാക്കോച്ചന്‍‍
male
partner
P3.4.3
navigate_next
B3.4.4
അക്കമ്മ
അമ്മിണി
female
bloodline
3.4.4
അമ്മിണിയെ മല്ലപ്പള്ളി ഇല്ലത്തുപറയത്താനത്ത് മത്തായിയുടെ മകന്‍ പി. എം. വര്‍ഗീസ്‌ (ജോര്‍ജുകുട്ടി) വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് ആണ്‍മക്കള്‍.
navigate_before
P3.4.4
പി. എം. വര്‍ഗീസ്‌
ജോര്‍ജുകുട്ടി
male
partner
P3.4.4