എന്നാല്‍ നിന്റെ ജനവും നിന്റെ മേച്ചില്‍ പുറത്തെ ആടുകളുമായ ഞങ്ങള്‍ എന്നേക്കും നിനക്ക് സ്തോത്രം ചെയ്യും. തലമുറ തലമുറയോളം ഞങ്ങള്‍ നിന്റെ സ്തുതിയെ പ്രസ്താവിക്കും.
സങ്കീര്‍ത്തനങ്ങള്‍ - 79:13

വരകുകാലായില്‍ ഇട്ടിഐപ്പ് കുടുംബവംശാവലി‍

ശാഖ സ്ഥാപകന്‍
കരോട്ടു വടക്കേതില്‍ ഇട്ടിഐപ്പ് (1)
വരകുകാലായില്‍ ഇട്ടിഐപ്പ് ചെറിയാന്‍ (2)
ചരിവുപുരയിടം പടിഞ്ഞാറേകൂറ്റ് ഇട്ടിഐപ്പ് തോമ (3)