3
ഇട്ടിഐപ്പ് തോമ
ചരിവുപുരയിടം പടിഞ്ഞാറേകൂറ്റ്
3
ഏലിയാമ്മ
navigate_next
B3
ഇട്ടിഐപ്പ് തോമ
ചരിവുപുരയിടം പടിഞ്ഞാറേകൂറ്റ്
male
bloodline
3
ചരിവുപുരയിടം പടിഞ്ഞാറേകൂറ്റ് ശാഖയുടെ സ്ഥാപകനായ ഇട്ടിഐപ്പ് തോമാ മുതലപ്ര കവുങ്ങും തോട്ടത്തില്‍ പോത്തയുടെ മകള്‍ എലിയാമ്മയെ വിവാഹം കഴിച്ചു. ഏലിയാമ്മ മരിച്ചതിനു ശേഷം തോമാ കോത്തല പുളിക്കല്‍ കവലയില്‍ കല്ലട കുടുംബാംഗമായ ഏലിയാമ്മയെ (കൊച്ചേലി) വിവാഹം കഴിച്ചു. ഈ ഏലിയാമ്മയ്ക്ക് ആദ്യ വിവാഹത്തില്‍ മറിയാമ്മ എന്ന് പേരുള്ള ഒരു മകള്‍ ഉണ്ടായിരുന്നു.‍ തോമാ ഈ കുഞ്ഞിനേയും സ്വന്തം മകളെ പോലെ വളര്‍ത്തി വിവാഹം നടത്തിക്കൊടുത്തു. ഇട്ടിഐപ്പ് തോമായ്ക്ക് ഏഴു ആണ്‍മക്കളും മൂന്ന് പെണ്‍മക്കളും.
navigate_before
P3
ഏലിയാമ്മ
female
partner
P3
navigate_next
B3.1
ഇട്ടിഐപ്പ് തോമസ്‌
കൊച്ചുകുഞ്ഞ്
male
bloodline
3.1
കൊച്ചുകുഞ്ഞ് മല്ലപ്പള്ളി മേലേടം എക്കളത്തില്‍ തോമസിന്റെ മകള്‍ ശോശാമ്മയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് അഞ്ച് ആണ്‍മക്കളും നാല് പെണ്‍മക്കളും.
navigate_before
P3.1
ശോശാമ്മ
female
partner
P3.1
navigate_next
B3.2
ഫീലിപ്പോസ്
male
bloodline
3.2
ഫീലിപ്പോസ് വാഴൂര്‍ പൂവത്തും കുഴിയില്‍ കുരുവിളയുടെ മകള്‍ അന്നമ്മയെ വിവാഹം കഴിച്ചു.ഇവര്‍ക്ക് ഒരു മകനും രണ്ട് പെണ്‍മക്കളും. ഫീലിപ്പോസ് 1943 ഓഗസ്റ്റ് 24നും അന്നമ്മ 2000 ഒക്ടോബര്‍ 13നും മരിച്ചു.
navigate_before
P3.2
അന്നമ്മ
female
partner
P3.2
navigate_next
B3.3
സി. റ്റി. ജോണ്‍
യോഹന്നാന്‍
male
bloodline
3.3
യോഹന്നാന്‍ കുന്നന്താനം പുതുക്കാട്ടുചിറ ചാണ്ടിയുടെ മകള്‍ മറിയാമ്മയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും. യോഹന്നാന്‍ 1987 മെയ്‌ 24നും, മറിയാമ്മ 1974 സെപ്റ്റംബര്‍ 28നും മരിച്ചു.
navigate_before
P3.3
മറിയാമ്മ‍
female
partner
P3.3
navigate_next
B3.4
സി. റ്റി. തോമസ്‌
കുഞ്ഞൂട്ടി
male
bloodline
3.4
കുഞ്ഞൂട്ടി മുണ്ടിയപ്പള്ളി മുണ്ടയ്ക്കമണ്ണില്‍ ശോശാമ്മയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും. കുഞ്ഞൂട്ടി 1989 മെയ്‌ 17നും ശോശാമ്മ 1985 സെപ്റ്റംബര്‍ 30നും മരിച്ചു.
navigate_before
P3.4
ശോശാമ്മ
female
partner
P3.4
navigate_next
B3.5
സി. റ്റി. ചെറിയാന്‍
പാപ്പു
male
bloodline
3.5
പാപ്പു പനയമ്പാല വെട്ടിക്കുന്നേല്‍ വേലിയ്ക്കകത്ത്‌ ഏലിയാമ്മയെ (പെണ്ണുകുട്ടി) വിവാഹം കഴിച്ചു. ഇവര്‍ക്ക് മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും. പാപ്പു 2000 ഒക്ടോബര്‍ 4നും പെണ്ണുകുട്ടി 2012 സെപ്റ്റംബര്‍ 1നും മരിച്ചു.
navigate_before
P3.5
ഏലിയാമ്മ
പെണ്ണുകുട്ടി
female
partner
P3.5
navigate_next
B3.6
ഇട്ടിഐപ്പ് തോമസ്‌
കുഞ്ഞച്ചന്‍
male
bloodline
3.6
കുഞ്ഞച്ചന്‍ വടവാതൂര്‍ തൈപ്പറമ്പില്‍ മായമല തോമസിന്റെ മകള്‍ അച്ചാമ്മയെ (അമ്മിണി) വിവാഹം കഴിച്ചു. ഇവര്‍ക്ക് നാല് ആണ്‍മക്കളും ഒരു മകളും. കുഞ്ഞച്ചന്‍ 2010 ഡിസംബര്‍ 23നും അമ്മിണി 2018 ഒക്ടോബര്‍ 31നും മരിച്ചു.
navigate_before
P3.6
അച്ചാമ്മ
അമ്മിണി
female
partner
P3.6
navigate_next
B3.7
സി. റ്റി. ഫിലിപ്പ്
തമ്പി
male
bloodline
3.7
തമ്പി കല്ലൂപ്പാറ വലിയവീട്ടില്‍ പാറയ്ക്കല്‍ പി.എം.മത്തായിയുടെ മകള്‍ ശോശാമ്മയെ (തങ്കമ്മ) വിവാഹം കഴിച്ചു. ഇവര്‍ക്ക് മൂന്ന് ആണ്‍മക്കളും ഒരു മകളും. തമ്പി 2016 ഏപ്രില്‍ 22നു മരിച്ചു.
navigate_before
P3.7
ശോശാമ്മ
തങ്കമ്മ
female
partner
P3.7
navigate_next
B3.8
അക്കമ്മ
female
bloodline
3.8
അക്കമ്മയെ കുന്നന്താനം പട്ടരുമഠം ചേറ്റേടത്ത് കുരുവിളയുടെ മകന്‍ യോഹന്നാന്‍ കുരുവിള (കൊച്ചുകോശി) വിവാഹം കഴിച്ചു. ഇവര്‍ക്ക് മൂന്ന് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളും.
navigate_before
P3.8
യോഹന്നാന്‍ കുരുവിള
കൊച്ചുകോശി
male
partner
P3.8
navigate_next
B3.9
അന്നമ്മ
കുഞ്ഞുപെണ്ണ്
female
bloodline
3.9
കുഞ്ഞുപെണ്ണിനെ പനയമ്പാല ഐക്കരപ്പറമ്പില്‍ ജോണിന്റെ മകന്‍ വര്‍ഗീസ്‌ വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകനും മൂന്ന് പെണ്‍മക്കളും.
navigate_before
P3.9
വര്‍ഗീസ്‌‍‍
male
partner
P3.9
navigate_next
B3.10
ശോശാമ്മ
female
bloodline
3.10
ശോശാമ്മയെ തേങ്ങണ നാലുന്നാക്കല്‍ പാറപ്പാട്ട് മാത്തന്റെ മകന്‍ വര്‍ഗീസ്‌ (പാപ്പി) വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും. പാപ്പി 1993 ഒക്ടോബര്‍ 13നും ശോശാമ്മ 1981 മെയ്‌ 15നും മരിച്ചു.
navigate_before
P3.10
വര്‍ഗീസ്‌‍‍
പാപ്പി
male
partner
P3.10
navigate_next
B3.11
മറിയാമ്മ
female
bloodline
3.11
മറിയാമ്മയെ തോട്ടയ്ക്കാട് ആലഞ്ചേരി കുഞ്ഞാപ്പിയുടെ മകന്‍ ‍ ഏബ്രഹാം (അവറാച്ചന്‍) വിവാഹം കഴിച്ചു.