7
മറിയാമ്മ
7
ഏലിയാസ്‍‍
navigate_next
B7
മറിയാമ്മ
female
bloodline
7
മറിയാമ്മയെ തിരുവല്ല ചെത്തിക്കാട്ട് ഉമ്മന്റെ മകന്‍ ഏലിയാസ് വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും.
navigate_before
P7
ഏലിയാസ്‍‍
male
partner
P7
navigate_next
B7.1
കൊച്ചുകുഞ്ഞ്
male
bloodline
7.1
കൊച്ചുകുഞ്ഞ് കല്ലൂപ്പാറ മേലേമലയില്‍ നൈനാന്റെ മകള്‍ ഏലിയാമ്മയെ വിവാഹം കഴിച്ചു. കൊച്ചുകുഞ്ഞ് 1964 ഡിസംബര്‍ 21നും ഏലിയാമ്മ 1960ലും മരിച്ചു.
navigate_before
P7.1
ഏലിയാമ്മ
female
partner
P7.1
navigate_next
B7.2
ഏലിയാസ്
male
bloodline
7.2
ഏലിയാസ്‌ കൊറ്റം കുടിവെള്ളകല്ലില്‍ പുത്തന്‍പുരയ്ക്കല്‍ ചെറുക്കന്റെ മകള്‍ മറിയാമ്മയെ വിവാഹം കഴിച്ചു.
navigate_before
P7.2
മറിയാമ്മ
female
partner
P7.2
navigate_next
B7.3
ഏലിയാമ്മ
female
bloodline
7.3
ഏലിയാമ്മയെ തുരുത്തിക്കാട് പാറത്തോട്ടില്‍ വര്‍ക്കിസാര്‍ വിവാഹം കഴിച്ചു.
navigate_before
P7.3
വര്‍ക്കിസാര്‍
male
partner
P7.3
navigate_next
B7.4
മറിയാമ്മ
പെണ്ണമ്മ
female
bloodline
7.4
പെണ്ണമ്മയെ കരിക്കാട്ടൂര്‍ പുന്നമണ്ണില്‍ കൊച്ചുപാപ്പി വിവാഹം കഴിച്ചു.
navigate_before
P7.4
കൊച്ചുപാപ്പി
male
partner
P7.4