ഏലിയാസ് കൊറ്റം കുടിവെള്ളകല്ലില് പുത്തന്‍പുരയ്ക്കല്‍ ചെറുക്കന്റെ മകള്‍ മറിയാമ്മയെ വിവാഹം കഴിച്ചു.
navigate_before
P7.2
മറിയാമ്മ
female
partner
P7.2
നമ്മുടെ പൂര്‍വ്വികരായ ഇട്ടിഐപ്പ് അക്കാമ്മ ദമ്പതികള്‍ പഴയ വാകത്താനത്ത് ഒരു കര മാത്രമായിരുന്ന പാത്താമുട്ടത്ത് വരകുകാലായില്‍ താമസം ഉറപ്പിച്ചിരുന്നു. അവരുടെ കുടുംബചരിത്രവും, വംശാവലിയും കുടുംബയോഗത്തിന്റെ വിശദാംശങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.