B0
ഇട്ടിഐപ്പ്
പൂര്‍വ്വപിതാവ്
male
bloodline
0
ഇട്ടിഐപ്പ് അക്കാമ്മയെ വിവാഹം കഴിച്ച് പാത്താമുട്ടം വരകുകാലായില്‍ താമസമുറപ്പിച്ചു. ഇവര്‍ക്ക് മൂന്ന് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളും ജനിച്ചു.
P0
അക്കാമ്മ
female
partner
P0
B1
ഇട്ടിഐപ്പ്
കരോട്ടു വടക്കേതില്‍
male
bloodline
1
കരോട്ടു വടക്കേതില്‍ ശാഖയുടെ സ്ഥാപകനായ ഇട്ടിഐപ്പ് മല്ലപ്പള്ളി തെരളിക്കല്‍ അന്നമ്മയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകനും ഒരു മകളും. ഇട്ടിഐപ്പ് 1955 മെയ് 20നും, അന്നമ്മ 1112 കന്നി 12നും മരിച്ചു.
B2
ഇട്ടിഐപ്പ് ചെറിയാന്‍
വരകുകാലായില്‍
male
bloodline
2
വരകുകാലായില്‍ ശാഖയുടെ സ്ഥാപകനായ ഇട്ടിഐപ്പ് ചെറിയാന്‍ പാത്താമുട്ടം കിഴക്കേപറമ്പില്‍ മാണിയുടെ മകള്‍ ചാച്ചിയമ്മയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ടു പെണ്‍മക്കള്‍.
P2
ചാച്ചിയമ്മ
female
partner
P2
B3
ഇട്ടിഐപ്പ് തോമ
ചരിവുപുരയിടം പടിഞ്ഞാറേകൂറ്റ്
male
bloodline
3
ചരിവുപുരയിടം പടിഞ്ഞാറേകൂറ്റ് ശാഖയുടെ സ്ഥാപകനായ ഇട്ടിഐപ്പ് തോമാ മുതലപ്ര കവുങ്ങും തോട്ടത്തില്‍ പോത്തയുടെ മകള്‍ എലിയാമ്മയെ വിവാഹം കഴിച്ചു. ഏലിയാമ്മ മരിച്ചതിനു ശേഷം തോമാ കോത്തല പുളിക്കല്‍ കവലയില്‍ കല്ലട കുടുംബാംഗമായ ഏലിയാമ്മയെ (കൊച്ചേലി) വിവാഹം കഴിച്ചു. ഈ ഏലിയാമ്മയ്ക്ക് ആദ്യ വിവാഹത്തില്‍ മറിയാമ്മ എന്ന് പേരുള്ള ഒരു മകള്‍ ഉണ്ടായിരുന്നു. തോമാ ഈ കുഞ്ഞിനേയും സ്വന്തം മകളെ പോലെ വളര്‍ത്തി വിവാഹം നടത്തിക്കൊടുത്തു. ഇട്ടിഐപ്പ് തോമായ്ക്ക് ഏഴു ആണ്‍മക്കളും മൂന്ന് പെണ്‍മക്കളും.
P3
ഏലിയാമ്മ
female
partner
P3
B4
അച്ചാമ്മ
female
bloodline
4
അച്ചാമ്മയെ പനയമ്പാല തെക്കേക്കര കല്ലേല്‍ കുടുംബാംഗം (മാമുണ്ട ചക്കിമംഗലം പടിഞ്ഞാറേകൂറ്റ്) ഫീലിപ്പോസിന്റെ മകന്‍ പൊത്ത (അപ്പായി) വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകന്‍.
P4
പോത്ത
അപ്പായി
male
partner
P4
B5
അക്കമ്മ
female
bloodline
5
അക്കമ്മയെ മുക്കൂര്‍ കക്കാട്ടു പൊയ്കയില്‍ (എരപ്പൂഴിമുരിക്കോലില്‍) തോമസ് വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകനും ഒരു മകളും.
B6
ചിന്നമ്മ
കുട്ടിയമ്മ(കാനത്തിലെ അമ്മ)
female
bloodline
6
കുട്ടിയമ്മയെ അഞ്ചേരി കോയിപ്പുറത്ത് ഏബ്രഹാമിന്റെ മകന്‍ വര്‍ക്കി വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് ആണ്‍മക്കള്‍.
B7
മറിയാമ്മ
female
bloodline
7
മറിയാമ്മയെ തിരുവല്ല ചെത്തിക്കാട്ട് ഉമ്മന്റെ മകന്‍ ഏലിയാസ് വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും.
B8
ശോശാമ്മ
female
bloodline
8
ശോശാമ്മയെ പാത്താമുട്ടം കാര്യക്കുളത്ത് മാണിയുടെ മകന്‍ തൊമ്മി വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകനും മൂന്ന് പെണ്‍മക്കളും.
നമ്മുടെ പൂര്‍വ്വികരായ ഇട്ടിഐപ്പ് അക്കാമ്മ ദമ്പതികള്‍ പഴയ വാകത്താനത്ത് ഒരു കര മാത്രമായിരുന്ന പാത്താമുട്ടത്ത് വരകുകാലായില്‍ താമസം ഉറപ്പിച്ചിരുന്നു. അവരുടെ കുടുംബചരിത്രവും, വംശാവലിയും കുടുംബയോഗത്തിന്റെ വിശദാംശങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.