3.3
സി. റ്റി. ജോണ്‍
യോഹന്നാന്‍
3.3
മറിയാമ്മ‍
navigate_next
B3.3
സി. റ്റി. ജോണ്‍
യോഹന്നാന്‍
male
bloodline
3.3
യോഹന്നാന്‍ കുന്നന്താനം പുതുക്കാട്ടുചിറ ചാണ്ടിയുടെ മകള്‍ മറിയാമ്മയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും. യോഹന്നാന്‍ 1987 മെയ്‌ 24നും, മറിയാമ്മ 1974 സെപ്റ്റംബര്‍ 28നും മരിച്ചു.
navigate_before
P3.3
മറിയാമ്മ‍
female
partner
P3.3
navigate_next
B3.3.1
സി. ജെ. ജോര്‍ജ്
ജോര്‍ജുകുട്ടി
male
bloodline
3.3.1
ജോര്‍ജുകുട്ടി ആര്‍പ്പൂക്കര പുളിമൂട്ടില്‍ കൊച്ചുകുഞ്ഞിന്റെ മകള്‍ തങ്കമ്മയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് മൂന്ന് ആണ്‍മക്കളും ഒരു മകളും. ജോര്‍ജുക്കുട്ടി 2004 ഡിസംബര്‍ 29നും തങ്കമ്മ 2010 മാര്‍ച്ച്‌ 4നും മരിച്ചു.
navigate_before
P3.3.1
തങ്കമ്മ‍
female
partner
P3.3.1
navigate_next
B3.3.2
Dr. സി. ജെ. തോമസ്‌
തോമാച്ചന്‍
male
bloodline
3.3.2
തോമാച്ചന്‍ കരുവാറ്റാ വാലുപറമ്പില്‍ വി. സി. മാത്തുക്കുട്ടിയുടെ മകള്‍ ലീലാമ്മയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് ആണ്‍മക്കള്‍. തോമാച്ചന്‍ 2024 ഏപ്രില്‍ 6 ന് മരിച്ചു.
navigate_before
P3.3.2
ലീലാമ്മ
female
partner
P3.3.2
navigate_next
B3.3.3
ഏലിയാമ്മ
കുഞ്ഞമ്മ
female
bloodline
3.3.3
കുഞ്ഞമ്മയെ വാകത്താനം വള്ളിക്കാട്ട് കരോട്ട് പുതുവേലില്‍ പുന്നൂസ് മത്തായിയുടെ മകന്‍ പി. എം. പുനൂസ് (കുഞ്ഞൂഞ്ഞ്) വിവാഹം കഴിച്ചു. ഇവര്‍ക്ക് അഞ്ച് പെണ്‍മക്കളും മൂന്ന് ആണ്‍മക്കളും. കുഞ്ഞമ്മ 2014 ആഗസ്റ്റ്‌ 5നു മരിച്ചു.
navigate_before
P3.3.3
പി. ‍എം. പുന്നൂസ്
കുഞ്ഞൂഞ്ഞ്
male
partner
P3.3.3
navigate_next
B3.3.4
അന്നമ്മ
അമ്മിണിക്കുട്ടി
female
bloodline
3.3.4
അമ്മിണിക്കുട്ടിയെ വാകത്താനം നാങ്കുളത്ത് പട്ടശ്ശേരില്‍ മത്തായിയുടെ മകന്‍ എന്‍. എം. നൈനാന്‍ (പാപ്പച്ചന്‍) വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകനും മൂന്ന് പെണ്‍മക്കളും. പാപ്പച്ചന്‍ 2009 ആഗസ്റ്റ്‌ 29നും അമ്മിണിക്കുട്ടി 2011 ജൂലൈ 30നും മരിച്ചു.
navigate_before
P3.3.4
എന്‍. എം. നൈനാന്‍
പാപ്പച്ചന്‍
male
partner
P3.3.4