തോമാച്ചന്‍ കരുവാറ്റാ വാലുപറമ്പില്‍ വി. സി. മാത്തുക്കുട്ടിയുടെ മകള്‍ ലീലാമ്മയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് ആണ്‍മക്കള്‍. തോമാച്ചന്‍ 2024 ഏപ്രില്‍ 6 ന് മരിച്ചു.
navigate_before
P3.3.2
ലീലാമ്മ
female
partner
P3.3.2
navigate_next
B3.3.2.1
Dr. റ്റിജു തോമസ്
male
bloodline
3.3.2.1
റ്റിജു ഏനാത്ത് കലയരഴികത്ത് ബെഥാന്യയില്‍ Dr. കെ. ജി. വര്‍ഗീസിന്റെ മകള്‍ Dr. സോനു മേരി വര്‍ഗീസിനെ വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകനും രണ്ടു പെണ്‍മക്കളും.
navigate_before
P3.3.2.1
Dr. സോനു മേരി വര്‍ഗീസ്
female
partner
P3.3.2.1
navigate_next
B3.3.2.2
Er. റ്റിമു തോമസ്
male
bloodline
3.3.2.2
റ്റിമു കറ്റാനം പൊന്നാലയത്ത് ജെ. വര്‍ഗീസിന്റെ മകള്‍ Er.പ്രീതി സൂസന്‍ വര്‍ഗീസിനെ വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് ആണ്‍മക്കള്‍.
navigate_before
P3.3.2.2
Er. പ്രീതി സൂസന്‍ വര്‍ഗീസ്
female
partner
P3.3.2.2
നമ്മുടെ പൂര്‍വ്വികരായ ഇട്ടിഐപ്പ് അക്കാമ്മ ദമ്പതികള്‍ പഴയ വാകത്താനത്ത് ഒരു കര മാത്രമായിരുന്ന പാത്താമുട്ടത്ത് വരകുകാലായില്‍ താമസം ഉറപ്പിച്ചിരുന്നു. അവരുടെ കുടുംബചരിത്രവും, വംശാവലിയും കുടുംബയോഗത്തിന്റെ വിശദാംശങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.