ജോര്‍ജുകുട്ടി ആര്‍പ്പൂക്കര പുളിമൂട്ടില്‍ കൊച്ചുകുഞ്ഞിന്റെ മകള്‍ തങ്കമ്മയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് മൂന്ന് ആണ്‍മക്കളും ഒരു മകളും. ജോര്‍ജുക്കുട്ടി 2004 ഡിസംബര്‍ 29നും തങ്കമ്മ 2010 മാര്‍ച്ച് 4നും മരിച്ചു.
navigate_before
P3.3.1
തങ്കമ്മ
female
partner
P3.3.1
navigate_next
B3.3.1.1
Er. മോന്‍സി ജോര്‍ജ്
male
bloodline
3.3.1.1
മോന്‍സി തിരുവല്ല കോവൂര്‍ കെ. റ്റി. നൈനാന്റെ മകള്‍ Er. ആഷയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് പെണ്‍മക്കള്‍.
navigate_before
P3.3.1.1
Er. ആഷ
female
partner
P3.3.1.1
navigate_next
B3.3.1.2
Er. മോഹന്‍ ജോര്‍ജ്
male
bloodline
3.3.1.2
മോഹന്‍ കുമ്പനാട് മറ്റത്ത് മരുതുംമൂട്ടില്‍ ജേക്കബ് ജോണിന്റെ മകള്‍ Dr. സിനിയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകന്‍.
navigate_before
P3.3.1.2
Dr. സിനി
female
partner
P3.3.1.2
navigate_next
B3.3.1.3
മനോജ് ജോര്‍ജ്
male
bloodline
3.3.1.3
മനോജ് തിരുവല്ല ചന്ദ്രവിരുത്തില്‍ സി. എം. ഏബ്രഹാമിന്റെ (കുഞ്ഞവറാച്ചന്‍) മകള്‍ റാണിയെ (കൊച്ചുറാണി) വിവാഹം കഴിച്ചു.
navigate_before
P3.3.1.3
റാണി
കൊച്ചുറാണി
female
partner
P3.3.1.3
navigate_next
B3.3.1.4
മിനി ജോര്‍ജ്
female
bloodline
3.3.1.4
മിനിയെ എടത്വാ ആനപ്രമ്പാല്‍ എട്ടില്‍ പി. ഇ. ജോര്‍ജിന്റെ മകന്‍ മാത്യു ജോര്‍ജ് (അനി) വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ടു പെണ്‍മക്കള്‍.
navigate_before
P3.3.1.4
മാത്യു ജോര്‍ജ്
അനി
male
partner
P3.3.1.4
നമ്മുടെ പൂര്‍വ്വികരായ ഇട്ടിഐപ്പ് അക്കാമ്മ ദമ്പതികള്‍ പഴയ വാകത്താനത്ത് ഒരു കര മാത്രമായിരുന്ന പാത്താമുട്ടത്ത് വരകുകാലായില്‍ താമസം ഉറപ്പിച്ചിരുന്നു. അവരുടെ കുടുംബചരിത്രവും, വംശാവലിയും കുടുംബയോഗത്തിന്റെ വിശദാംശങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.