3.6
ഇട്ടിഐപ്പ് തോമസ്‌
കുഞ്ഞച്ചന്‍
3.6
അച്ചാമ്മ
അമ്മിണി
navigate_next
B3.6
ഇട്ടിഐപ്പ് തോമസ്‌
കുഞ്ഞച്ചന്‍
male
bloodline
3.6
കുഞ്ഞച്ചന്‍ വടവാതൂര്‍ തൈപ്പറമ്പില്‍ മായമല തോമസിന്റെ മകള്‍ അച്ചാമ്മയെ (അമ്മിണി) വിവാഹം കഴിച്ചു. ഇവര്‍ക്ക് നാല് ആണ്‍മക്കളും ഒരു മകളും. കുഞ്ഞച്ചന്‍ 2010 ഡിസംബര്‍ 23നും അമ്മിണി 2018 ഒക്ടോബര്‍ 31നും മരിച്ചു.
navigate_before
P3.6
അച്ചാമ്മ
അമ്മിണി
female
partner
P3.6
navigate_next
B3.6.1
സി. ഐ. തോമസ്‌
ആലിച്ചന്‍
male
bloodline
3.6.1
ആലിച്ചന്‍ കടമ്മനിട്ട കണ്ണംപ്ലാക്കല്‍ ഏബ്രഹാമിന്റെ മകള്‍ വത്സമ്മയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകനും ഒരു മകളും.
navigate_before
P3.6.1
വത്സമ്മ
female
partner
P3.6.1
navigate_next
B3.6.2
ഐ. സി. തോമസ്‌
തോമസുകുട്ടി
male
bloodline
3.6.2
തോമസുകുട്ടി ഇരവിപേരൂര്‍ പള്ളിയ്ക്കല്‍ ഏബ്രഹാമിന്റെ (കുഞ്ഞപ്പന്‍) മകള്‍ വത്സലയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് പെണ്‍മക്കള്‍.
navigate_before
P3.6.2
വത്സല
female
partner
P3.6.2
navigate_next
B3.6.3
സി. ഐ. ജോണ്‍സണ്‍‍
male
bloodline
3.6.3
ജോണ്‍സണ്‍ പരിയാരം ചാക്കാലമണ്ണില്‍ പാറത്തോട് ഫീലിപ്പോസിന്റെ മകള്‍ എല്‍സിയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് പെണ്‍മക്കള്‍. ജോണ്‍സന്‍ 2010 ജനുവരി 9നു മരിച്ചു.
navigate_before
P3.6.3
എല്‍സി
female
partner
P3.6.3
navigate_next
B3.6.4
സി. ഐ. ഗില്‍സണ്‍
male
bloodline
3.6.4
ഗില്‍സണ്‍ കോന്നി പാച്ചയില്‍ ജോണിന്റെ മകള്‍ ജെസ്സിയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകനും ഒരു മകളും.
navigate_before
P3.6.4
ജെസ്സി
female
partner
P3.6.4
navigate_next
B3.6.5
മോളി കുര്യന്‍
female
bloodline
3.6.5
മോളിയെ തെങ്ങണ മോസ്കോ മറുകുംമൂട്ടില്‍ കല്ലുപറമ്പില്‍ മാത്യു കുര്യന്റെ മകന്‍ Advt. കെ. കുര്യന്‍ വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് ആണ്‍മക്കള്‍.
navigate_before
P3.6.5
Advt. കെ. കുര്യന്‍
male
partner
P3.6.5