B3.9
അന്നമ്മ
കുഞ്ഞുപെണ്ണ്
female
bloodline
3.9
കുഞ്ഞുപെണ്ണിനെ പനയമ്പാല ഐക്കരപ്പറമ്പില്‍ ജോണിന്റെ മകന്‍ വര്‍ഗീസ് വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകനും മൂന്ന് പെണ്‍മക്കളും.
P3.9
വര്‍ഗീസ്
male
partner
P3.9
B3.9.1
ജോണ്‍ വര്‍ഗീസ്
ബേബി
male
bloodline
3.9.1
ബേബി കടമാന്‍കുളം എടയനാട് ചാക്കോയുടെ മകള്‍ തങ്കമ്മയെ വിവാഹം കഴിച്ചു.
P3.9.1
തങ്കമ്മ
female
partner
P3.9.1
B3.9.2
മറിയാമ്മ ചെറിയാന്‍
ചിന്നമ്മ
female
bloodline
3.9.2
ചിന്നമ്മയെ കണ്ണഞ്ചിറ ആലഞ്ചേരി ഇട്ടിയവിര ഉതുപ്പ് ചെറിയാന്റെ മകന്‍ എ.യു.ചെറിയാന്‍ (അപ്പി) വിവാഹം കഴിച്ചു.
P3.9.2
എ.യു.ചെറിയാന്‍
അപ്പി
male
partner
P3.9.2
B3.9.3
ഏലിയാമ്മ
female
bloodline
3.9.3
ഏലിയാമ്മയെ പാലയ്ക്കത്തകിടി ചിറ്റേട്ട് വര്‍ക്കിയുടെ മകന്‍ വര്‍ക്കി വര്‍ഗീസ് വിവാഹം കഴിച്ചു.
P3.9.3
വര്‍ക്കി വര്‍ഗീസ്
male
partner
P3.9.3
B3.9.4
അമ്മിണിക്കുട്ടി
അന്നമ്മ
female
bloodline
3.9.4
അമ്മിണിക്കുട്ടിയെ പുന്നവേലി കല്ലൂപ്പറമ്പില്‍ ജോയിക്കുട്ടി വിവാഹം കഴിച്ചു.
P3.9.4
ജോയിക്കുട്ടി
male
partner
P3.9.4
നമ്മുടെ പൂര്‍വ്വികരായ ഇട്ടിഐപ്പ് അക്കാമ്മ ദമ്പതികള്‍ പഴയ വാകത്താനത്ത് ഒരു കര മാത്രമായിരുന്ന പാത്താമുട്ടത്ത് വരകുകാലായില്‍ താമസം ഉറപ്പിച്ചിരുന്നു. അവരുടെ കുടുംബചരിത്രവും, വംശാവലിയും കുടുംബയോഗത്തിന്റെ വിശദാംശങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.