3.2
ഫീലിപ്പോസ്
3.2
അന്നമ്മ
navigate_next
B3.2
ഫീലിപ്പോസ്
male
bloodline
3.2
ഫീലിപ്പോസ് വാഴൂര്‍ പൂവത്തും കുഴിയില്‍ കുരുവിളയുടെ മകള്‍ അന്നമ്മയെ വിവാഹം കഴിച്ചു.ഇവര്‍ക്ക് ഒരു മകനും രണ്ട് പെണ്‍മക്കളും. ഫീലിപ്പോസ് 1943 ഓഗസ്റ്റ് 24നും അന്നമ്മ 2000 ഒക്ടോബര്‍ 13നും മരിച്ചു.
navigate_before
P3.2
അന്നമ്മ
female
partner
P3.2
navigate_next
B3.2.1
Capt. ഫിലിപ്പ് വര്‍ഗീസ്‌ കുരുവിള
ജോയ്
male
bloodline
3.2.1
ജോയ് നാരങ്ങാനം തത്രംപള്ളി വര്‍ഗീസിന്റെ മകള്‍ അമ്മിണിയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളും ഒരു മകളും. ജോയ് 2018 ഓഗസ്റ്റ് 17ന് മരിച്ചു.
navigate_before
P3.2.1
അമ്മിണി
female
partner
P3.2.1
navigate_next
B3.2.2
തങ്കമ്മ
female
bloodline
3.2.2
തങ്കമ്മയെ കല്ലൂപ്പാറ താനത്ത് മത്തായിയുടെ മകന്‍ റ്റി. എം. ജോര്‍ജ് വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകന്‍. റ്റി. എം. ജോര്‍ജ് 1999 മാര്‍ച്ച്‌ 5നു മരിച്ചു.
navigate_before
P3.2.2
റ്റി. എം. ജോര്‍ജ്
male
partner
P3.2.2
navigate_next
B3.2.3
മറിയാമ്മ
ലീലാമ്മ
female
bloodline
3.2.3
ലീലാമ്മയെ കല്ലൂപ്പാറ കിഴക്കേമലയില്‍ നെയ്‌തല്ലൂര്‍ പേഴാലുംമൂട്ടില്‍ ഏബ്രഹാം ജേക്കബിന്റെ (ഉണ്ണൂണ്ണി) മകന്‍ എന്‍. എ. ചാക്കോ (കുഞ്ഞൂഞ്ഞച്ചന്‍) വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ടു ആണ്‍മക്കളും ഒരു മകളും. കുഞ്ഞൂഞ്ഞച്ചന്‍ 2018 ഓഗസ്റ്റ് 18ന് മരിച്ചു.
navigate_before
P3.2.3
എന്‍. എ. ചാക്കോ
കുഞ്ഞൂഞ്ഞച്ചന്‍
male
partner
P3.2.3