പാപ്പു പനയമ്പാല വെട്ടിക്കുന്നേല്‍ വേലിയ്ക്കകത്ത് ഏലിയാമ്മയെ (പെണ്ണുകുട്ടി) വിവാഹം കഴിച്ചു. ഇവര്‍ക്ക് മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും. പാപ്പു 2000 ഒക്ടോബര്‍ 4നും പെണ്ണുകുട്ടി 2012 സെപ്റ്റംബര്‍ 1നും മരിച്ചു.
navigate_before
P3.5
ഏലിയാമ്മ
പെണ്ണുകുട്ടി
female
partner
P3.5
navigate_next
B3.5.1
കെ. സി. തോമസ്
തമ്പാച്ചന്‍
male
bloodline
3.5.1
തമ്പാച്ചന്‍ പുളിക്കീഴ് തൈക്കടവില്‍ മലയാമ്പള്ളില്‍ വര്‍ഗീസ് മാത്യുവിന്റെ (കുഞ്ഞൂഞ്ഞ്) മകള്‍ അക്കമ്മയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകനും ഒരു മകളും. തമ്പാച്ചന്‍ 1994 ജൂലൈ 22നു മരിച്ചു.
navigate_before
P3.5.1
അക്കമ്മ
female
partner
P3.5.1
navigate_next
B3.5.2
കെ. സി. ഏബ്രഹാം
രാജു
male
bloodline
3.5.2
രാജു തടിയൂര്‍ ഏറാട്ട് കല്ലോലില്‍ ഏബ്രഹാമിന്റെ (കുഞ്ഞച്ചന്‍) മകള്‍ മേരിക്കുട്ടിയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് പെണ്‍മക്കള്‍.
navigate_before
P3.5.2
മേരിക്കുട്ടി
female
partner
P3.5.2
navigate_next
B3.5.3
സാജന്‍ കെ. ചെറിയാന്‍
male
bloodline
3.5.3
സാജന്‍ തെക്കേക്കര പടിഞ്ഞാറേവീട്ടില്‍ റ്റി.പി.ജേക്കബിന്റെ (കുഞ്ഞച്ചന്‍) മകള്‍ ജാന്‍സിയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ടു പെണ്‍മക്കള്‍. സാജന്‍ 2005 ജൂണ്‍ 9നു മരിച്ചു.
navigate_before
P3.5.3
ജാന്‍സി
female
partner
P3.5.3
navigate_next
B3.5.4
സൂസമ്മ
female
bloodline
3.5.4
സൂസമ്മയെ ഇത്തിത്താനം ചാലയ്ക്കല്‍ ജോര്‍ജിന്റെ മകന്‍ ജോര്‍ജ് ജോസഫ് വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകനും ഒരു മകളും.
navigate_before
P3.5.4
ജോര്‍ജ് ജോസഫ്
male
partner
P3.5.4
navigate_next
B3.5.5
മോളമ്മ
female
bloodline
3.5.5
മോളമ്മയെ വാളക്കുഴി ഒലശ്ശേരിമണ്ണില്‍ പടിഞ്ഞാറേകാലായില്‍ തോമസിന്റെ മകന്‍ തോമസ് (അനിയന്‍കുഞ്ഞ്) വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് ആണ്‍മക്കള്‍.
navigate_before
P3.5.5
തോമസ്
അനിയന്‍കുഞ്ഞ്
male
partner
P3.5.5
നമ്മുടെ പൂര്‍വ്വികരായ ഇട്ടിഐപ്പ് അക്കാമ്മ ദമ്പതികള്‍ പഴയ വാകത്താനത്ത് ഒരു കര മാത്രമായിരുന്ന പാത്താമുട്ടത്ത് വരകുകാലായില്‍ താമസം ഉറപ്പിച്ചിരുന്നു. അവരുടെ കുടുംബചരിത്രവും, വംശാവലിയും കുടുംബയോഗത്തിന്റെ വിശദാംശങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.