B3.5.2
കെ. സി. ഏബ്രഹാം
രാജു
male
bloodline
3.5.2
രാജു തടിയൂര്‍ ഏറാട്ട് കല്ലോലില്‍ ഏബ്രഹാമിന്റെ (കുഞ്ഞച്ചന്‍) മകള്‍ മേരിക്കുട്ടിയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് പെണ്‍മക്കള്‍.
P3.5.2
മേരിക്കുട്ടി
female
partner
P3.5.2
B3.5.2.1
മൃദുല
female
bloodline
3.5.2.1
മൃദുലയെ മുട്ടുചിറ കണിവേലില്‍ മാത്യുവിന്റെ(അപ്പച്ചന്‍) മകന്‍ ഫിലിപ്പ് മാത്യു (ബിനു) വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് ആണ്‍മക്കള്‍.
P3.5.2.1
ഫിലിപ്പ് മാത്യു
ബിനു
male
partner
P3.5.2.1
B3.5.2.2
മിത്തു
female
bloodline
3.5.2.2
മിത്തുവിനെ തിരുവല്ല പാറേല്‍ പുനൂസിന്റെ മകന്‍ ജോബിന്‍ വിവാഹം കഴിച്ചു.
P3.5.2.2
ജോബിന്‍ പുനൂസ്
male
partner
P3.5.2.2
നമ്മുടെ പൂര്‍വ്വികരായ ഇട്ടിഐപ്പ് അക്കാമ്മ ദമ്പതികള്‍ പഴയ വാകത്താനത്ത് ഒരു കര മാത്രമായിരുന്ന പാത്താമുട്ടത്ത് വരകുകാലായില്‍ താമസം ഉറപ്പിച്ചിരുന്നു. അവരുടെ കുടുംബചരിത്രവും, വംശാവലിയും കുടുംബയോഗത്തിന്റെ വിശദാംശങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.