കുഞ്ഞൂഞ്ഞ് കാനം മാപ്പിളകുന്നേല്‍ കോര വര്‍ഗീസിന്റെ മകള്‍ ചിന്നമ്മയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകനും ഒരു മകളും. കുഞ്ഞൂഞ്ഞ് 2021 ജനുവരി 23ന് മരിച്ചു.
navigate_before
P3.4.1
ചിന്നമ്മ
female
partner
P3.4.1
navigate_next
B3.4.1.1
വിനോദ്
male
bloodline
3.4.1.1
വിനോദ് മുണ്ടിയപ്പള്ളി നാഗത്തിലെറ്റ് പൌലോസിന്റെ മകള്‍ കുഞ്ഞുമോളെ വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ടു പെണ്‍മക്കള്‍.
navigate_before
P3.4.1.1
കുഞ്ഞുമോള്‍
female
partner
P3.4.1.1
navigate_next
B3.4.1.2
വീനാ
female
bloodline
3.4.1.2
വീനായെ നെടുമാവ് പടനിലത്ത് കോശിയുടെ മകന്‍ രാജേഷ് വിവാഹം കഴിച്ചു. വീനായ്ക്ക് ഒരു മകനും ഒരു മകളും. രാജേഷ് 2005 മാര്‍ച്ച് 27നു മരിച്ചു.
navigate_before
P3.4.1.2
രാജേഷ്
male
partner
P3.4.1.2
നമ്മുടെ പൂര്‍വ്വികരായ ഇട്ടിഐപ്പ് അക്കാമ്മ ദമ്പതികള്‍ പഴയ വാകത്താനത്ത് ഒരു കര മാത്രമായിരുന്ന പാത്താമുട്ടത്ത് വരകുകാലായില്‍ താമസം ഉറപ്പിച്ചിരുന്നു. അവരുടെ കുടുംബചരിത്രവും, വംശാവലിയും കുടുംബയോഗത്തിന്റെ വിശദാംശങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.