B3.4.3
ഏലിയാമ്മ
ചെല്ലമ്മ
female
bloodline
3.4.3
ചെല്ലമ്മയെ കണ്ണഞ്ചിറ അക്കരെ കൂനമ്മാമൂട്ടില്‍ കുഞ്ഞുവറീച്ചന്റെ മകന്‍ ചാക്കോച്ചന്‍ വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും. ചാക്കോച്ചന്‍ 1973 ആഗസ്റ്റ് 26നും ഏലിയാമ്മ 2015 ഒക്ടോബര്‍ 1നും മരിച്ചു.
P3.4.3
ചാക്കോച്ചന്‍
male
partner
P3.4.3
B3.4.3.1
എ. സി. വര്‍ഗീസ്
കുഞ്ഞുമോന്‍
male
bloodline
3.4.3.1
കുഞ്ഞുമോന്‍ തലവടി അമ്പറിയില്‍ എല്‍സമ്മയെ വിവാഹം കഴിച്ചു.
P3.4.3.1
എല്‍സമ്മ
female
partner
P3.4.3.1
B3.4.3.2
എ. സി. തോമസ്
തോമാച്ചന്‍
male
bloodline
3.4.3.2
തോമാച്ചന്‍ ആലപ്പുഴ കളരിയ്ക്കല്‍ പുത്തന്‍പറമ്പില്‍ ചെറിയാന്റെ മകള്‍ ലിസിയെ വിവാഹം കഴിച്ചു.
P3.4.3.2
ലിസി
female
partner
P3.4.3.2
B3.4.3.3
എ. സി. ഏലിയാമ്മ
കുഞ്ഞുമോള്‍
female
bloodline
3.4.3.3
കുഞ്ഞുമോളെ ഭരണങ്ങാനം തറപ്പേല്‍ കുരുവിളയുടെ മകന്‍ ബേബിച്ചന്‍ വിവാഹം കഴിച്ചു.
P3.4.3.3
ബേബിച്ചന്‍
male
partner
P3.4.3.3
B3.4.3.4
എ. സി. ശോശാമ്മ
കുഞ്ഞുമണി
female
bloodline
3.4.3.4
കുഞ്ഞുമണിയെ തുരുത്തില്‍ പുത്തന്‍പുരയ്ക്കല്‍ ജോസഫിന്റെ മകന്‍ തങ്കച്ചന്‍ വിവാഹം കഴിച്ചു.
P3.4.3.4
തങ്കച്ചന്‍
male
partner
P3.4.3.4
നമ്മുടെ പൂര്‍വ്വികരായ ഇട്ടിഐപ്പ് അക്കാമ്മ ദമ്പതികള്‍ പഴയ വാകത്താനത്ത് ഒരു കര മാത്രമായിരുന്ന പാത്താമുട്ടത്ത് വരകുകാലായില്‍ താമസം ഉറപ്പിച്ചിരുന്നു. അവരുടെ കുടുംബചരിത്രവും, വംശാവലിയും കുടുംബയോഗത്തിന്റെ വിശദാംശങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.