B3.6.1.2
ഷെറി
female
bloodline
3.6.1.2
ഷെറിയെ കോയമ്പത്തൂര്‍ പോറത്തൂര്‍ ഉക്രുവിന്റെ മകന് റിജോ വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകനും ഒരു മകളും.
P3.6.1.2
റിജോ
male
partner
P3.6.1.2
B3.6.1.2.1
റയണ്
male
bloodline
3.6.1.2.1
B3.6.1.2.2
ഒലീവിയ
female
bloodline
3.6.1.2.2
നമ്മുടെ പൂര്‍വ്വികരായ ഇട്ടിഐപ്പ് അക്കാമ്മ ദമ്പതികള്‍ പഴയ വാകത്താനത്ത് ഒരു കര മാത്രമായിരുന്ന പാത്താമുട്ടത്ത് വരകുകാലായില്‍ താമസം ഉറപ്പിച്ചിരുന്നു. അവരുടെ കുടുംബചരിത്രവും, വംശാവലിയും കുടുംബയോഗത്തിന്റെ വിശദാംശങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.