ജെറി എറണാകുളം മാപ്രാണില് ജോസിന്റെ മകള്‍ ഷാന്സിയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകനും ഒരു മകളും.
navigate_before
P3.6.1.1
ഷാന്‍സി
female
partner
P3.6.1.1
navigate_next
B3.6.1.1.1
ആരണ്
male
bloodline
3.6.1.1.1
navigate_next
B3.6.1.1.2
സേറാ
female
bloodline
3.6.1.1.2
നമ്മുടെ പൂര്‍വ്വികരായ ഇട്ടിഐപ്പ് അക്കാമ്മ ദമ്പതികള്‍ പഴയ വാകത്താനത്ത് ഒരു കര മാത്രമായിരുന്ന പാത്താമുട്ടത്ത് വരകുകാലായില്‍ താമസം ഉറപ്പിച്ചിരുന്നു. അവരുടെ കുടുംബചരിത്രവും, വംശാവലിയും കുടുംബയോഗത്തിന്റെ വിശദാംശങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.