ജെസ്റ്റിയെ ആനിക്കാട് വാളക്കുഴിയില്‍ നെബുവിന്റെ മകന് മാത്യു (വിനു) വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകനുണ്ട്
navigate_before
P3.6.3.1
മാത്യു
വിനു
male
partner
P3.6.3.1
navigate_next
B3.6.3.1.1
ഇവാന് മാത്യു
male
bloodline
3.6.3.1.1
നമ്മുടെ പൂര്‍വ്വികരായ ഇട്ടിഐപ്പ് അക്കാമ്മ ദമ്പതികള്‍ പഴയ വാകത്താനത്ത് ഒരു കര മാത്രമായിരുന്ന പാത്താമുട്ടത്ത് വരകുകാലായില്‍ താമസം ഉറപ്പിച്ചിരുന്നു. അവരുടെ കുടുംബചരിത്രവും, വംശാവലിയും കുടുംബയോഗത്തിന്റെ വിശദാംശങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.