മേരിക്കുട്ടി പുതുപ്പള്ളി കണിയാംപറമ്പില്‍ കെ. സി. മാത്യു (കുഞ്ഞ്) വിവാഹം കഴിച്ചു.
navigate_before
P3.3.3.5
കെ. സി. മാത്യു
കുഞ്ഞ്
male
partner
P3.3.3.5
നമ്മുടെ പൂര്‍വ്വികരായ ഇട്ടിഐപ്പ് അക്കാമ്മ ദമ്പതികള്‍ പഴയ വാകത്താനത്ത് ഒരു കര മാത്രമായിരുന്ന പാത്താമുട്ടത്ത് വരകുകാലായില്‍ താമസം ഉറപ്പിച്ചിരുന്നു. അവരുടെ കുടുംബചരിത്രവും, വംശാവലിയും കുടുംബയോഗത്തിന്റെ വിശദാംശങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.