B3.2.1.2
ഷിബിന്‍ വര്‍ഗീസ്
male
bloodline
3.2.1.2
ഷിബിന്‍ കോട്ടയം തെക്കനാട്ട് സാജു ഈപ്പന്റെ മകള്‍ സിജിയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് ആണ്മക്കള്.
P3.2.1.2
സിജി
female
partner
P3.2.1.2
B3.2.1.2.1
ഏയ്ഡന്‍ ഷിബിന്‍ കുരുവിള
male
bloodline
3.2.1.2.1
B3.2.1.2.2
നാഥാന് ഷിബിന്‍ വര്‍ഗീസ്
male
bloodline
3.2.1.2.2
നമ്മുടെ പൂര്‍വ്വികരായ ഇട്ടിഐപ്പ് അക്കാമ്മ ദമ്പതികള്‍ പഴയ വാകത്താനത്ത് ഒരു കര മാത്രമായിരുന്ന പാത്താമുട്ടത്ത് വരകുകാലായില്‍ താമസം ഉറപ്പിച്ചിരുന്നു. അവരുടെ കുടുംബചരിത്രവും, വംശാവലിയും കുടുംബയോഗത്തിന്റെ വിശദാംശങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.