3.1.7
സാറാമ്മ
3.1.7
ഐപ്പ്
പാപ്പി
navigate_next
B3.1.7
സാറാമ്മ
female
bloodline
3.1.7
സാറാമ്മയെ ചക്കിമംഗലത്ത് പടിഞ്ഞാറേകൂറ്റ് ഐപ്പിന്റെ മകന്‍ ഐപ്പ് (പാപ്പി) വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളും. പാപ്പി 1986 ഓഗസ്റ്റ് 29നും സാറാമ്മ 2009 മെയ്‌ 29നും മരിച്ചു.
navigate_before
P3.1.7
ഐപ്പ്
പാപ്പി
male
partner
P3.1.7
navigate_next
B3.1.7.1
രാജന്‍കുഞ്ഞ്
male
bloodline
3.1.7.1
രാജന്‍കുഞ്ഞ് പന്തളം കൈതക്കാട്ടില്‍ കുഞ്ഞച്ചന്റെ മകള്‍ സാറാമ്മയെ (പൊന്നമ്മ) വിവാഹം കഴിച്ചു.
navigate_before
P3.1.7.1
സാറാമ്മ
പൊന്നമ്മ
female
partner
P3.1.7.1
navigate_next
B3.1.7.2
മോനച്ചന്‍
male
bloodline
3.1.7.2
മോനച്ചന്‍ വിവാഹിതനല്ല.
navigate_next
B3.1.7.3
അമ്മുക്കുട്ടി
female
bloodline
3.1.7.3
അമ്മുക്കുട്ടിയെ തുരുത്തിയില്‍ കാലായില്‍പറമ്പില്‍ ചാക്കോച്ചന്റെ മകന്‍ സണ്ണി വിവാഹം കഴിച്ചു.
navigate_before
P3.1.7.3
സണ്ണി
male
partner
P3.1.7.3
navigate_next
B3.1.7.4
ലീലാമ്മ
female
bloodline
3.1.7.4
ലീലാമ്മയെ അമയന്നൂര്‍ വടക്കേചിലമ്പശ്ശേരില്‍ കുഞ്ഞാപ്പുവിന്റെ മകന്‍ കുഞ്ഞച്ചന്‍ വിവാഹം കഴിച്ചു.
navigate_before
P3.1.7.4
കുഞ്ഞച്ചന്‍
male
partner
P3.1.7.4
navigate_next
B3.1.7.5
കുഞ്ഞുമോള്‍
female
bloodline
3.1.7.5
കുഞ്ഞുമോളെ എടത്വാ പാണ്ടഞ്ചേരി നെല്ലിക്കുന്നം വക്കച്ചന്റെ മകന്‍ ആന്റണി വിവാഹം കഴിച്ചു.
navigate_before
P3.1.7.5
ആന്റണി
male
partner
P3.1.7.5
navigate_next
B3.1.7.6
കുഞ്ഞൂഞ്ഞമ്മ
female
bloodline
3.1.7.6
കുഞ്ഞൂഞ്ഞമ്മയെ ഇത്തിത്താനം മഞ്ചേരിക്കളം ജോസഫിന്റെ മകന്‍ ജോസുകുട്ടി വിവാഹം കഴിച്ചു.
navigate_before
P3.1.7.6
ജോസുകുട്ടി
male
partner
P3.1.7.6
navigate_next
B3.1.7.7
കുഞ്ഞുമണി
female
bloodline
3.1.7.7
കുഞ്ഞുമണിയെ നിരണം ആലഞ്ചേരി കുഞ്ഞച്ചന്റെ മകന്‍ കൊച്ചുമോന്‍ വിവാഹം കഴിച്ചു.
navigate_before
P3.1.7.7
കൊച്ചുമോന്‍
male
partner
P3.1.7.7