B3.1.4
പി. ഐ. ഏബ്രഹാം
ബേബി
male
bloodline
3.1.4
ബേബി ഈട്ടിച്ചുവട് ചന്ദനക്കുഴിയില്‍ തോമസ് പൌലോസിന്റെ മകള്‍ സാറാമ്മയെ (തങ്കമ്മ) വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകനും രണ്ടു പെണ്‍മക്കളും.
P3.1.4
സാറാമ്മ
തങ്കമ്മ
female
partner
P3.1.4
B3.1.4.1
മോന്‍സി ഏബ്രഹാം
male
bloodline
3.1.4.1
മോന്‍സി പുറമറ്റം പെരുമന കൊച്ചാലുംമൂട്ടില്‍ എം. ഇ. ഈപ്പന്റെ മകള്‍ അന്നമ്മയെ (ജിജി) വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകനും ഒരു മകളും.
P3.1.4.1
അന്നമ്മ
ജിജി
female
partner
P3.1.4.1
B3.1.4.2
ശോശാമ്മ ഏബ്രഹാം
ജെസ്സി
female
bloodline
3.1.4.2
ജെസ്സിയെ മണ്ണാര്‍കുളഞ്ഞി ചീങ്കത്തടത്തില്‍ തോട്ടുവശം ശമുവേലിന്റെ മകന്‍ സജി വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകള്‍.
P3.1.4.2
സജി
male
partner
P3.1.4.2
B3.1.4.3
മിനി ഏബ്രഹാം
കൊച്ചുമോള്‍
female
bloodline
3.1.4.3
മിനിയെ പരുത്തുംമൂട് പുല്ലംപള്ളില്‍ തോമസിന്റെ മകന്‍ ചെറിയാന്‍ (സജി) വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ടു പെണ്‍മക്കള്‍.
P3.1.4.3
ചെറിയാന്‍
സജി
male
partner
P3.1.4.3
നമ്മുടെ പൂര്‍വ്വികരായ ഇട്ടിഐപ്പ് അക്കാമ്മ ദമ്പതികള്‍ പഴയ വാകത്താനത്ത് ഒരു കര മാത്രമായിരുന്ന പാത്താമുട്ടത്ത് വരകുകാലായില്‍ താമസം ഉറപ്പിച്ചിരുന്നു. അവരുടെ കുടുംബചരിത്രവും, വംശാവലിയും കുടുംബയോഗത്തിന്റെ വിശദാംശങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.