മേരിക്കുട്ടിയെ അയ്മനം മണക്കുളത്ത് മാത്യുവിന്റെ മകന് എം.എം.ഏബ്രഹാം (അവറാച്ചന്) വിവാഹം കഴിച്ചു.
navigate_before
P6.1.4
എം.എം.ഏബ്രഹാം
അവറാച്ചന്
male
partner
P6.1.4
നമ്മുടെ പൂര്‍വ്വികരായ ഇട്ടിഐപ്പ് അക്കാമ്മ ദമ്പതികള്‍ പഴയ വാകത്താനത്ത് ഒരു കര മാത്രമായിരുന്ന പാത്താമുട്ടത്ത് വരകുകാലായില്‍ താമസം ഉറപ്പിച്ചിരുന്നു. അവരുടെ കുടുംബചരിത്രവും, വംശാവലിയും കുടുംബയോഗത്തിന്റെ വിശദാംശങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.