കുട്ടപ്പന് പാമല പണിക്കംമാട്ട് തോമസിന്റെ മകള്‍ തങ്കമ്മയെ വിവാഹം കഴിച്ചു.
navigate_before
P6.1.1
തങ്കമ്മ
female
partner
P6.1.1
നമ്മുടെ പൂര്‍വ്വികരായ ഇട്ടിഐപ്പ് അക്കാമ്മ ദമ്പതികള്‍ പഴയ വാകത്താനത്ത് ഒരു കര മാത്രമായിരുന്ന പാത്താമുട്ടത്ത് വരകുകാലായില്‍ താമസം ഉറപ്പിച്ചിരുന്നു. അവരുടെ കുടുംബചരിത്രവും, വംശാവലിയും കുടുംബയോഗത്തിന്റെ വിശദാംശങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.