B3.7.3
മനോജ് ഫിലിപ്പ്
male
bloodline
3.7.3
മനോജ് മല്ലപ്പള്ളി പരിയാരം കുഴിക്കാലായില്‍ സ്ക്കറിയായുടെ മകള്‍ സുനിയേ വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകനും ഒരു മകളും.
P3.7.3
സുനി
female
partner
P3.7.3
B3.7.3.1
മാര്വിന് ഫിലിപ്പ്
male
bloodline
3.7.3.1
B3.7.3.2
മാന്‍സി ശോശാ മനോജ്
female
bloodline
3.7.3.2
നമ്മുടെ പൂര്‍വ്വികരായ ഇട്ടിഐപ്പ് അക്കാമ്മ ദമ്പതികള്‍ പഴയ വാകത്താനത്ത് ഒരു കര മാത്രമായിരുന്ന പാത്താമുട്ടത്ത് വരകുകാലായില്‍ താമസം ഉറപ്പിച്ചിരുന്നു. അവരുടെ കുടുംബചരിത്രവും, വംശാവലിയും കുടുംബയോഗത്തിന്റെ വിശദാംശങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.