അനിയന്‍കുഞ്ഞ് തടിയൂര്‍ മേക്കല്ലൂര്‍ കാക്കുറുമ്പില് തോമസിന്റെ മകള്‍ ഏലിയാമ്മയെ (ആലിസ്) വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകന്.
navigate_before
P3.1.1.2
ഏലിയാമ്മ
ആലിസ്
female
partner
P3.1.1.2
navigate_next
B3.1.1.2.1
ആല്വിന് ഫിലിപ്പ് തോമസ്
അജിന്
male
bloodline
3.1.1.2.1
നമ്മുടെ പൂര്‍വ്വികരായ ഇട്ടിഐപ്പ് അക്കാമ്മ ദമ്പതികള്‍ പഴയ വാകത്താനത്ത് ഒരു കര മാത്രമായിരുന്ന പാത്താമുട്ടത്ത് വരകുകാലായില്‍ താമസം ഉറപ്പിച്ചിരുന്നു. അവരുടെ കുടുംബചരിത്രവും, വംശാവലിയും കുടുംബയോഗത്തിന്റെ വിശദാംശങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.