കുഞ്ഞാച്ചിയെ പാത്താമുട്ടം മുളക്കോട്ടില്‍ ചെറിയാന്‍ വിവാഹം കഴിച്ചു. വരകുകാലായില്‍ തന്നെ താമസമാക്കി ഇന്നും വരകുകാലാ എന്ന വീട്ടുപേരില്‍ അറിയപ്പെടുന്നു. ഇവര്‍ക്ക് ഒരു മകള്‍.
navigate_before
P2.2
ചെറിയാന്‍
male
partner
P2.2
navigate_next
B2.2.1
അമ്മിണി
female
bloodline
2.2.1
അമ്മിണിയെ പാറക്കുളം കുളിയാട്ട് തോമസിന്റെ മകന്‍ തോമസ് വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകനും മൂന്ന് പെണ്‍മക്കളും.
navigate_before
P2.2.1
തോമസ്
male
partner
P2.2.1
നമ്മുടെ പൂര്‍വ്വികരായ ഇട്ടിഐപ്പ് അക്കാമ്മ ദമ്പതികള്‍ പഴയ വാകത്താനത്ത് ഒരു കര മാത്രമായിരുന്ന പാത്താമുട്ടത്ത് വരകുകാലായില്‍ താമസം ഉറപ്പിച്ചിരുന്നു. അവരുടെ കുടുംബചരിത്രവും, വംശാവലിയും കുടുംബയോഗത്തിന്റെ വിശദാംശങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.