B2.1
അച്ചാമ്മ
female
bloodline
2.1
അച്ചാമ്മയെ ചാന്നാനിക്കാട് പ്ലാപ്പറമ്പില്‍ ചാണ്ടിയുടെ മകന്‍ കുര്യന്‍ വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകനും നാല് പെണ്‍മക്കളും.
P2.1
കുര്യന്‍
male
partner
P2.1
B2.1.1
പാപ്പച്ചി
male
bloodline
2.1.1
പുതുപ്പള്ളി ചാലുങ്കല്‍ ചാക്കോയുടെ മകള്‍ സാറാമ്മയെ വിവാഹം കഴിച്ചു.
P2.1.1
സാറാമ്മ
female
partner
P2.1.1
B2.1.2
ചിന്നമ്മ
female
bloodline
2.1.2
ചിന്നമ്മയെ പരത്തുംപാറ കുഴിമറ്റം പ്ലാച്ചിറയില്‍ കൊച്ചുകുഞ്ഞിന്റെ മകന്‍ കുട്ടിയെ(വര്‍ഗീസ്) വിവാഹം കഴിച്ചു.
P2.1.2
വര്‍ഗീസ്
കുട്ടി
male
partner
P2.1.2
B2.1.3
ശോശാമ്മ
female
bloodline
2.1.3
ശോശാമ്മയെ പാത്താമുട്ടം വള്ളിക്കാട് പടിയറയില്‍ കൊച്ചുകൊച്ചിന്റെ മകന്‍ കൊച്ച് വിവാഹം കഴിച്ചു.
P2.1.3
കൊച്ച്
male
partner
P2.1.3
B2.1.4
മറിയാമ്മ
female
bloodline
2.1.4
മറിയാമ്മയെ വേളൂര്‍ പുളിവേലിക്കടവില്‍ പാപ്പച്ചന്‍ വിവാഹം കഴിച്ചു.
P2.1.4
പാപ്പച്ചന്‍
male
partner
P2.1.4
B2.1.5
സാറാമ്മ
female
bloodline
2.1.5
സാറാമ്മയെ മറിയപ്പള്ളി മേച്ചേരിയില്‍ ജോയ് വിവാഹം കഴിച്ചു.
P2.1.5
ജോയ്
male
partner
P2.1.5
നമ്മുടെ പൂര്‍വ്വികരായ ഇട്ടിഐപ്പ് അക്കാമ്മ ദമ്പതികള്‍ പഴയ വാകത്താനത്ത് ഒരു കര മാത്രമായിരുന്ന പാത്താമുട്ടത്ത് വരകുകാലായില്‍ താമസം ഉറപ്പിച്ചിരുന്നു. അവരുടെ കുടുംബചരിത്രവും, വംശാവലിയും കുടുംബയോഗത്തിന്റെ വിശദാംശങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.