B1.2
പെണ്ണമ്മ
അക്കാമ്മ
female
bloodline
1.2
അക്കാമ്മയെ മീനടം ഞണ്ടുകുളത്തില്‍ പുന്നൂസ് (കുഞ്ഞപ്പന്‍) വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകനും നാല് പെണ്‍മക്കളും.
P1.2
പുന്നൂസ്
male
partner
P1.2
B1.2.1
ഐപ്പ്
കുഞ്ഞ്
male
bloodline
1.2.1
കുഞ്ഞ് പുറമറ്റം കണ്ടന്‍പറമ്പില്‍ ഉമ്മച്ചന്റെ (മത്തായി) മകള്‍ ഗ്രേസിയെ വിവാഹം കഴിച്ചു.
P1.2.1
ഗ്രേസി
female
partner
P1.2.1
B1.2.2
ശോശാമ്മ
അക്കാമ്മ
female
bloodline
1.2.2
ശോശാമ്മ വിവാഹിതയല്ല.
B1.2.3
തങ്കമ്മ
അന്നമ്മ
female
bloodline
1.2.3
അന്നമ്മയെ തലയിണത്തടം പേരോത്ത് വര്‍ഗീസിന്റെ മകന്‍ ഡേവിഡ് വിവാഹം കഴിച്ചു.
P1.2.3
ഡേവിഡ്
male
partner
P1.2.3
B1.2.4
ഏലിയാമ്മ
female
bloodline
1.2.4
ഏലിയാമ്മയെ ഇടകടത്തി കാവുങ്കല്‍ പൊടിയന്റെ മകന്‍ ജോസഫ് വിവാഹം കഴിച്ചു.
P1.2.4
ജോസഫ്
male
partner
P1.2.4
B1.2.5
മറിയാമ്മ
female
bloodline
1.2.5
മറിയാമ്മയെ പുഞ്ചവയല്‍ പാറയ്ക്കല്‍ ഉണ്ണൂണ്ണിയുടെ മകന്‍ വര്‍ഗീസ് വിവാഹം കഴിച്ചു.
P1.2.5
വര്‍ഗീസ്
male
partner
P1.2.5
നമ്മുടെ പൂര്‍വ്വികരായ ഇട്ടിഐപ്പ് അക്കാമ്മ ദമ്പതികള്‍ പഴയ വാകത്താനത്ത് ഒരു കര മാത്രമായിരുന്ന പാത്താമുട്ടത്ത് വരകുകാലായില്‍ താമസം ഉറപ്പിച്ചിരുന്നു. അവരുടെ കുടുംബചരിത്രവും, വംശാവലിയും കുടുംബയോഗത്തിന്റെ വിശദാംശങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.